N S S S H S CHINGAVANAM

Monday, July 17, 2017




Posted by N S S H S CHINGAVANAM at 11:04 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Newer Posts Older Posts Home
Subscribe to: Posts (Atom)

വെളിച്ചമേ നയിച്ചാലൂം

വെളിച്ചമേ നയിച്ചാലൂം

Followers

Blog Archive

  • ▼  2017 (4)
    • ▼  July (1)
    • ►  January (3)

About Me

N S S H S CHINGAVANAM
വിദ്യയുടെ അധിദേവതയായ സരസ്വതി ദേവി കുടികൊള്ളൂന്ന ദക്ഷിണമൂകാംബിക എന്നുപ്രസിദ്ധമായ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂള്‍. 1948ല്‍ പ്രവര്‍ത്തനമാരംഭിച്ചൂ.1950ല്‍ യു.പി. സ്ക്കുളാക്കി. 1951 ജൂണ്‍ ഒന്നിന് ഈ ‍സരസ്വതീക്ഷേത്രത്തെ 1263ആം നംബര്‍ കുഴിമററം എന്‍.എസ്സ് .എസ്സ്. കരയോഗം മഹാനായ ആചര്യന്‍ ശ്റീ മന്നത്തു പദ്മനാഭന് സമര്‍പ്പിച്ചു.1954ല്‍ ഹൈസ്ക്കുളിനുളള സ്രമം ആരംഭിച്ചു.ആദ്യ എസ് എസ് എല്‍ സി ബാച്ച് 1957 മാര്‍ച്ചില്‍ പുറത്തിറങ്ങി. ഈ സ്കൂളിന്‍റ ആദ്യ പ്രധമാധ്യാപിക സ്രീമതി ജെ കമലമ്മ ആയിരുന്നു.1954,1957,1961,1971,1972, 1975-76 എന്നീ വര്‍ഷങ്ങളിലാണ് ഈ സ്ക്കുളിലെ വിവിധ കെട്ടിടസമൂച്ചയങ്ങളുടെ നിര്‍മ്മാണം നടന്നത് .അന്നത്തെ സ്കൂള്‍ ലോക്കല്‍ മാനേജരായിരുന്ന രവിമംഗലത്തു കെ പി രാമന്‍പിളളയാണ് കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട ധനസമാഹരണത്തിനും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിച്ചത് .1973ല്‍ ഈ സ്കൂളിന്‍റ രജതജുബിലിയും 1998ല്‍ സുവര്‍ണ്ണജുബിലിയും ആഘോഷിച്ചു .രജതജുബിലി സുവര്‍ണ്ണജുബിലി കാലയളവിലെ പ്രധമാധ്യാപികമാര്‍ സ്രീമതി പി കെ പൊന്നമ്മയും സ്രീമതി എല്‍.പാര്‍വതി ബായ് യും ആയിരുന്നു.
View my complete profile

MATHS BLOG

  • http://www.mathematicsschool.blogspot.com
Picture Window theme. Powered by Blogger.